ഓൺ ലൈനായി ഇനി ക്രിസ്തീയ പ്രൊഗ്രാമുകളും ബൈബിൾ പ്രഭാഷണങ്ങളും - ലൈവ് ശാലോം ക്രിസ്തീയ ടിവി ചാനല്
ക്രിസ്തീയ വിശ്വാസ വീഥിയിൽ ഏറെ നല്ല ഫലങ്ങൾ നൽകികൊണ്ടിരിക്കുന്ന ചാനലാണ് ശാലോം ടിവി. ദൈവ വചന പ്രഘോഷണത്തിനായി യത്നിക്കുന്ന ശാലോം ടി.വി. പ്രക്ഷേപണത്തിലും അവതരണത്തിലും നല്ല മികവു പുലർത്തുന്നു. ഇപ്പോൾ ശാലോം ടി.വി. തികച്ചും സൌജന്യമായി ഇന്റർ നെറ്റിലും..
ശാലോം പ്രോഗ്രാനുകൾ ലൈവ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ